Malayalam lyrics
ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം കണ്ണാലെ നീ കാണേ ഒന്നായോടിന്നേരമപ്പുറം കണ്ണാലെ നീ വായേ ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു വള്ളിക്കെട്ടില് തുള്ളുന്നക്ഷരം കയ്യാലെ നീ വാങ്ങേ ഒന്നായോടിന്നേരമപ്പുറം കണ്ണാലെ നീ വായേ ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു മാരിവില്ലാകെ നീളൻ നിരയായ് ഊഞ്ഞാല് നിന്നായുവാൻ പിന്നാലെ വാ തന്നാനനാ ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം കണ്ണാലെ നീ കാണേ ഒന്നായോടിന്നേരമപ്പുറം കണ്ണാലെ നീ വായേ ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ഇറുഇറു ചാഞ്ഞായുമീ പായുമീ കുഞ്ഞൂഞ്ഞാലിനി പെണ്ണേ
Song information
Music: മണികണ്ഠൻ അയ്യപ്പ
Lyricist: സുഹൈൽ കോയ
Singer: എലിസബത്ത്
Film/album: പല്ലൊട്ടി 90's കിഡ്സ്
Explore this song
- Singer: എലിസബത്ത്
- Film / album: പല്ലൊട്ടി 90's കിഡ്സ്
- Composer: മണികണ്ഠൻ അയ്യപ്പ
- Lyricist: സുഹൈൽ കോയ