Malayalam lyrics
സസനി സസനി സസനി സരിഗമ ഗഗഗ ഗഗഗ ഗാ...(2) ആ... ആ... ആ... ഇനിയെത്ര വസന്തങ്ങൾ ഇതിലേ... ധുംധന ധുംധന.. ഇതളിട്ടു വരുന്നുണ്ടു് പിറകേ... ധുംധന ധുംധന..(ഇനിയെത്ര) അളിയുടെ വീണ മീട്ടി.. കിളിയുടെ പാട്ടു പാടി... അളിയുടെ വീണ മീട്ടി.... കിളിയുടെ പാട്ടു പാടി.... പല പൂക്കാലം... പടരാം തമ്മിൽ തമ്മിൽ നമ്മൾ... ഇനിയെത്ര വസന്തങ്ങൾ ഇതിലേ... ധുംധന ധുംധന ഇതളിട്ടു വരുന്നുണ്ടു് പിറകേ... ധുംധന ധുംധന... സസനി സസനി സസനി സരിഗമ ഗഗഗ ഗഗഗ ഗാ...(2) ആ... ആ... ആ...
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഭാസുരം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഭാസുരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല