Malayalam lyrics
ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും നിനവായ് ആകെ തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: മനു മൻജിത്ത്
Singer: ഹരിചരൺ ശേഷാദ്രി
Film/album: നിഴൽ
Explore this song
- Singer: ഹരിചരൺ ശേഷാദ്രി
- Film / album: നിഴൽ
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: മനു മൻജിത്ത്