Malayalam lyrics
ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ ഓ ഓ ഓ ഓ .. ഓ ഓ... ഈ മൊഴി ഞാനാദ്യമായി ഇതാ അറിയുമിതു കാലവും കൈകുമ്പിളിൽ തരും ഒരുലഹരി വീഴുന്നു വീണുടഞ്ഞു താനെയിനി ഉയരാൻ ഞാനീ ദിനങ്ങളിന്ദ്രജാലമറിയുകയായ് ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ ഓ ഓ ഓ ഓ ഓ ഓ... ഓ ഓ... നീലാകാശം മുന്നിൽ നീളെ പാറാം മേലെ പട്ടം പോലെ തേടും തീരം ചേരും വരെ ഓ .....ഓ ...... ഇതാ വഴി മാറിയോടുന്നു..
Song information
Music: രാഹുൽ സുബ്രഹ്മണ്യൻ
Lyricist: ശ്യാം മുരളീധർ അരുൺ എളാട്ട്
Singer: വിനീത് ശ്രീനിവാസൻഅരുൺ എളാട്ട് രാഹുൽ സുബ്രഹ്മണ്യൻ
Film/album: #ഹോം
Explore this song
- Singer: വിനീത് ശ്രീനിവാസൻഅരുൺ എളാട്ട് രാഹുൽ സുബ്രഹ്മണ്യൻ
- Film / album: #ഹോം
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: ശ്യാം മുരളീധർ അരുൺ എളാട്ട്