Malayalam lyrics

ഇതുവരെയും...

കാണാത്തീരം...

ഇതുവരെയും...

കേൾക്കാത്ത കാറ്റിനിരമ്പം...

ഇതുവരെയും പെയ്തീടാ... 

മഴയാൽ... ഉള്ളാകേ...

നനയുകയായ്...

പതിയെ വിടരുമൊരു മലരോ...

പടവിൽ തണുചിറകുരസും അലകളോ...

തിരകൾ കാർകൂന്തൽ കോതീ...

നുരയും ഏകാന്ത ഭൂവോ...

തളിർത്തുവോ... കൺ ഈരില...

ഇതുവരെയും...

കാണാത്തീരം...

ഇതുവരെയും...

കേൾക്കാത്ത കാറ്റിനിരമ്പം...

ഇതുവരെയും പെയ്തീടാ... 

മഴയാൽ... ഉള്ളാകേ...

നനയുകയായ്...

Song information

Music: സുബ്രമണ്യൻ കെ വൈദ്യലിംഗൻ

Lyricist: അൻവർ അലി

Singer: അശോക് ടി പൊന്നപ്പൻ

Film/album: ജുംബാ ലഹരി

Explore this song