Malayalam lyrics
ആർദ്രമീ മിഴികള്‍ രണ്ടിലും കാണുന്നിതാ മുഖം സ്നേഹകാതരം ആരൊരാള്‍ അഭയമേകുവാന്‍ ദേവതാരുവായി കാത്തു നിൽക്കയായി തരളമാനസം തളിരണിഞ്ഞുവോ വിരുന്നിനായി വിളിക്കയായി മൂകമീ വിശാല വീഥികള്‍ അരുമയായി മുരളുമീ ശലഭമായി ഉയരുവാന്‍ മലരിനും മോഹമായി ഉം ..ഉം..ആ ..ആ ഉം..ആ
Song information
Music: എം ജയചന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ശ്രേയ ഘോഷൽ
Film/album: കളിമണ്ണ്
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: കളിമണ്ണ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്