Malayalam lyrics

ആരോ ആരോ എന്നറിയാതെ

നീയും ഞാനും തമ്മിൽ പറയാതെ

അരികിലാരോ വിവശമായി

വെയിൽ തലോടും ഹിമകണങ്ങൾ

ഞാനലിയുന്നൂ നിന്നിലെന്നും

ഞാനലിയുന്നൂ

മഴയായി  മൊഴിയഴകായി

അലഞൊറിയും ചിറകുകളായി

എന്തിനെന്നോ നാമറിഞ്ഞു

പകൽ പോലെ

അലയുന്ന മേഘമായി വനശലഭമായി

തണുവിരലിൽ തഴുകിയുണരുവാൻ

മഴയായി മൊഴിയഴകായി

അലഞൊറിയും ചിറകുകളായി

ഉ ..ഹോ ..ഊ

എങ്ങുനിന്നോ തേടിവന്നു കുളിർകാറ്റായി

മിന്നുന്ന താരമായി

നിഴലകലെയായി

നിന്നിലുരുകിയൊഴുകി അലിയുവാൻ

ആരോ ആരോ എന്നറിയാതെ

നീയും ഞാനും തമ്മിൽ പറയാതെ

അരികിലാരോ വിവശമായി

വെയിൽ തലോടും ഹിമകണങ്ങൾ

ഞാനലിയുന്നൂ നിന്നിലെന്നും

ഞാനലിയുന്നൂ

മഴയായി മൊഴിയഴകായി

അലഞൊറിയും ചിറകുകളായി

Song video

Watch on YouTube

Song information

Music: അരുൺ സിദ്ധാർത്ഥ്‌

Lyricist: ശ്രീപ്രസാദ് സി

Singer: ശ്വേത മോഹൻശ്രീജിത്ത് പിള്ള

Film/album: ക്രൊക്കഡയിൽ ലവ് സ്റ്റോറി

Explore this song