Malayalam lyrics
അസ്സലായി അസ്സലായി നീ റോസാപ്പൂവഴക് ഗസലായി ഗസലായി നീ മൂളുന്നോ അരികേ ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള് കവർന്നവളേ ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ് കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ് കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ പതിവായ്‌നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ലിജി ഫ്രാൻസിസ്പ്രദീപ് ബാബു
Film/album: ലോലിപോപ്പ്
Explore this song
- Singer: ലിജി ഫ്രാൻസിസ്പ്രദീപ് ബാബു
- Film / album: ലോലിപോപ്പ്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ