Malayalam lyrics

ആ ... ആ ...

അതിനിഗൂഢകാനനം മഹാ ഭയാനകം

അതിലും ദുരൂഹമാനസം മൃഗാതുരം

ആ ... ആ ...

വീണുടഞ്ഞ ഛായാപടത്തിൻ

ചില്ലുകൊണ്ടെന്നുള്ളു നീറുന്നൂ

കനൽ നിഴലായ് പോറ്റ്രുന്നു കൂടെ

എൻ കരളിൽ നീറും ഓർമ്മകൾ

ഓരോ ചായം ചമയ്ക്കുമേതോ കാവ്യം

ഇതിലേവാ ഉരുകും നീ ഭൂതകാലമേ

കാർമേഘനീലവാനിടം ഭ്രമാത്മകം

മണിമന്ത്രജാലസാഗരം സദാജപം

വരവർണഭൂവിലെ ഏകാകീ

ഏകാന്തദ്വീപിലെ സഞ്ചാരീ

ആ ... ആ ...

Song information

Music: വിനീത് രാജൻ എൻ

Lyricist: കൃഷ്ണചന്ദ്രൻ സി കെ

Singer: സുദീപ് കുമാർ

Film/album: നിഗൂഢം

Explore this song