Malayalam lyrics

Oh let them gaily come
Let them gaily come 
വാഴ്‌വേ നീയെന്ന പോലവേ
നിഴൽ പോലെ കൂടെ ഞാനിതാ 
You and me when it all began
Touched the sky 
Left me there 
Went far away
Oh let them gaily come
Let the gaily come
താനേ മൗനം പുലർന്നുവോ 
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ 
പാടേ ഞാനിന്നെരിഞ്ഞുവോ 
കിതപ്പാർന്നു ശ്വാസം  തേങ്ങിയോ

Song details

Music: സൂരജ് എസ് കുറുപ്പ്

Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്

Song video

Watch on YouTube