Malayalam lyrics
യദുകുലമുരളീ ഹൃദയമായ് ഞാൻ പാടാം കാരുണ്യസിന്ധോ കൃഷ്ണാ (3) പരവശമാണെങ്കിലും കൃഷ്ണാ... പരവശമാണെങ്കിലും ...... വ്രണിതമെൻ ആത്മാവിലെ പ്രാർഥന ഇനിയും നീ കേൾക്കൂ കണ്ണാ (യദുകുല...) ആ..ആ..ആ...ആ.... എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ എത്രയോ പുണ്യങ്ങൾ പാപങ്ങൾ എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ എത്രയോ പുണ്യങ്ങൾ പാപങ്ങൾ ഒരു തരമാമെന്നിലെ ആ..ആ.... ഒരു തരമാമെന്നിലെ ദുരിതങ്ങൾ നീ തീർക്കണേ യാദവാ കരുണാവാരിധേ കൃഷ്ണാ ഹരേ (യദുകുല...) --------------------------------------------------------------------
Song video
Song details
Music: ദീപക് ദേവ്
Raaga: ചാരുകേശി
Film/album: പുതിയ മുഖം
- Singer: കെ കൃഷ്ണകുമാർ
- Film / album: പുതിയ മുഖം
- Composer: ദീപക് ദേവ്
- Lyricist: കൈതപ്രം