Malayalam lyrics
വീഴാതെ വഴുതി പോക നീ കരുതി ചോരാതേ കവിയാതേ നേരാനേരം മനമാകേ ബിസ്മില്ലാ ഓ ബിസ്മില്ലാ ബിസ്മില്ലാ ഓ ബിസ്മില്ലാ ബിസ്മില്ലാ ഓ ബിസ്മില്ലാ ബിസ്മില്ലാ ഓ ബിസ്മില്ലാ ചെയ്ത്തായ ചെയ്ത്തെല്ലാം നിന്നിൽ നിന്നുറവായി നിന്നിലൂടൊഴുകുന്നൂ നിന്നിലേയ്ക്കണയുന്നൂ നിൻ നാമമാലേ ആലം നിറയുന്നൂ ബിസ്മില്ലാഹി റഹ്മാൻ ഇര്രഹിം നിൻ നാമമാലേ ആലം നിറയുന്നൂ ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ മനമാകേ മുഴുകി വീഴാതെ വഴുതി പോക നീ കരുതി നേരാനേരം മനമാകേ മുഴുകി ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ ബിസ്മില്ലാ
Song details
Music: ഷഹബാസ് അമൻ
Film/album: ഹലാൽ ലൗ സ്റ്റോറി
- Singer: ഷഹബാസ് അമൻ
- Film / album: ഹലാൽ ലൗ സ്റ്റോറി
- Composer: ഷഹബാസ് അമൻ
- Lyricist: മു.രി