Malayalam lyrics
വെയിലിലും മലരിടും ഇളയ പൂവാക പോലെ ഇരുളിലും കുനുകുനെ തെളിയുമീ താര പൊലെ ഒരുമയുടെ താലമായ് മധുരതരസ്നേഹമായ് വരൂ ഇവിടെയിരു നറു ചിരിയുതിരേ വെയിലിലും മലരിടും ഇളയ പൂവാക പോലെ സസസാരീ സരീരീസാ സസസാരെ സഗരീസ സസസാരീ സഗാരീസ രിമാ
Song details
Music: അഞ്ചൽ ഉദയകുമാർ
Film/album: അമ്മയ്ക്കായ്
- Singer: ജോസ് സാഗർസിസിലി
- Film / album: അമ്മയ്ക്കായ്
- Composer: അഞ്ചൽ ഉദയകുമാർ
- Lyricist: ബീയാർ പ്രസാദ്