Malayalam lyrics

വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ..  സയ്യൊരേ... നാം
വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
ഒരുവാക്കും മൊഴിയാത്തെ
മുഴുതിങ്കൾ ഈ രാവിൽ
മായുന്നതെന്തേ മെല്ലേ.. (2)
പൊന്നലക്കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായ് ഞാനില്ലേ
വെയിൽ പോലെ മഴ പോലെ
ഒരു പൂവിരിയും പോലെ
കര പോലെ പുഴ മെല്ലെ ഒഴുകുമ്പോലെ
ഈ വിരഹം പോലും സുഖമാണ്
പനിനീർപ്പൂ നിറമാണ്
അറിയുന്നുവോ..  സയ്യൊരേ... നാം

Song video

Watch on YouTube

Song details

Music: ഔസേപ്പച്ചൻ

Film/album: അരികെ