Malayalam lyrics
വെള്ളത്തിൽ ആമ്പലുണ്ടേ വെള്ളാരം കല്ലുണ്ടേ (2) മാനത്ത് കണ്ണിയെന്ന മീനിന്റെ കുഞ്ഞുമുണ്ടേ മാനത്ത് കണ്ണിയെന്ന മീനിന്റെ കുഞ്ഞുമുണ്ടേ വെള്ളത്തിൽ ആമ്പലുണ്ടേ വെള്ളാരം കല്ലുണ്ടേ (2) [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല, നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ]
Song details
Music: മോഹൻ സിത്താര
Film/album: ഒറ്റയടിപ്പാതകൾ
- Singer: നളിനി ബാലകൃഷ്ണൻ
- Film / album: ഒറ്റയടിപ്പാതകൾ
- Composer: മോഹൻ സിത്താര
- Lyricist: സി രാധാകൃഷ്ണന്