Malayalam lyrics
വെള്ളികിണ്ണം തുള്ളുമ്പോൾ ചൊല്ല് കിളിമകളെ ഇല്ലത്തമ്മകാറാടൻ നേരമായില്ലേ പുടവ കാസവൊഴുകി പുതുമഴ പുളകം ഞൊറിയുകയായ് കുളിരും സന്ധ്യകളിൽ പുതിയൊരു നാണം തെളിയുകയായ് വസന്തമറിഞ്ഞ വിടർന്ന സുഗന്ധമേ ഗരി സ ഗരിസ ഗരിസനിധ സനി ധ സനിധ സനിധപമ പ വെള്ളി കിണ്ണം....... കാണുമ്പോൾ ഓടിപോം സ്നേഹപരിഭവമേ നാണത്താൽ വാടല്ലെ നീ (2) തഴുകിയ കുളിർകാറ്റേ സഖിയുടെ തളിർമയ് തളരുകയൊ ഇരുചെവിയറിയാതെ താനേ തരിവളയുടയുകയോ ഗരി സ ഗരിസ ഗരിസനിധ സനി ധ സനിധ സനിധപമ പ വെള്ളി കിണ്ണം....... കൈതൊട്ടാൽ ചാഞ്ചാടും പ്രേമനിറകുടമേ കണ്ണീരാൽ മൂടല്ലേ നീ (2) ചഞ്ചലപദലയമായ് കൊഞ്ചും പഞ്ചമസുഖമണിയു ഏയ് അഞ്ചനാ മിഴിമുനയായ നീയെൻ നെഞ്ചിൽ കളമെഴുതു ഗരി സ ഗരിസ ഗരിസനിധ സനി ധ സനിധ സനിധപമ പ വെള്ളി കിണ്ണം.......
Song video
Song details
Music: രാജാമണി
Film/album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
- Singer: ബിജു നാരായണൻ
- Film / album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
- Composer: രാജാമണി
- Lyricist: എസ് രമേശൻ നായർ