Malayalam lyrics
വരുന്നു ഞാന്‍ വരുന്നു ഞാന്‍ ജന്മദേശമേ കേരളമേ വരുന്നു ഞാന്‍ വരുന്നു ഞാന്‍ നിന്മടിയില്‍ ചാഞ്ചാടുവാന്‍ നിന്‍ മൃദുനാദം കേള്‍ക്കുവാന്‍ പായുകയാണെന്‍ മാനസം പാവന ജന്മഭൂമിയെ മാമലര്‍ തൂകും ദേശമേ ചോലകള്‍ പാടും ദേശമേ കാണുകയായ് നിന്‍ മേനി ഞാന്‍ ശ്യാമളകോമള കേരളമേ
Song details
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: എ എം രാജ, പി ലീല
വര്‍ഗ്ഗീകരണം: കേരള
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അവന്‍ വരുന്നു
- Singer: എ എം രാജ
- Singer: പി ലീല
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്