Malayalam lyrics
ഉണരൂ മിഴിയഴകെ നിൻ പ്രണയം നിന്നരികെ ഒരു രാവുണർന്നതും നാം കൂടണഞ്ഞതും ഉയിരായ് തളരാനോ വെറുതെ ഇടപിരിഞ്ഞകലാനോ ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ നീ വരും വീതിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ പനിനീർ മലരഴകെ നീ പൊഴിയാൻ ഒരു ദിവസം നറു തേൻ കണങ്ങളെ മിഴിനീർ കുടങ്ങളെ പറയൂ സുഖമാണോ തഴുകാൻ കനൽമഴചിറകോ ഉദയം മാഞ്ഞിടുമോ ഇനി ഇരുളും പോയ് വരുമോ ഏകമാം നാളമായ് ഇനിയുമിവിടെയെൻ ജീവൻ തെളിയുകയോ പാടാൻ ഒരു ഗാനം ഇതൽ ചൂടാൻ ഒരു മോഹം നീ രാവുറങ്ങിയോ അനുരാഗശാരികെ ഇടറും താളം ഞാൻ ഇനിയും വഴിപിരിയുകയോ
Song video
Song details
Music: സാംസൺ കോട്ടൂർ
Film/album: ട്രാഫിക്ക്
- Singer: ചിന്മയി
- Film / album: ട്രാഫിക്ക്
- Composer: സാംസൺ കോട്ടൂർ
- Lyricist: എസ് രമേശൻ നായർ