Malayalam lyrics
തങ്കക്കുട്ടാ സിങ്കക്കുട്ടാ തമിഴു്പ്പെണ്ണിന് കണ്ണനല്ലേ പുതുപ്പാട്ടിന് തങ്കം പോലെ വന്തു് സ്വന്തമാകവില്ലേ മീനാക്ഷി മിഥുനാക്ഷി തേനഞ്ചും കാണമൊഴി നീ തൂവി താമരയാല്‍ ഉന്‍ പദലില്‍ മലര്വീശി (തങ്കക്കുട്ടാ ) കാപ്പു കെട്ടി നിന്‍പ്രണയം കാത്തിടുന്നോ കാമുകനെ സ്വര്ണ്ണവര്ണ്ണസ്വപ്നമാകും സുന്ദരിപ്പെണ്ണേ മന്നവനിന്‍ വീരന്നാണേ ഉന്നഴകു് ഉന്നഴകു് പള്ളിവാളിനുള്ളില് പോലെ മിന്നുവേനുന്നിള് അഴലാണെന്നിലാകെ ഹൃദി നിഴലായു് നീയുമെന്റെ കളിയായു് തന്നതല്ല ഇതു് തെളിനീര് വാഴു്ക്കൈ താനേ (തങ്കക്കുട്ടാ ) കാതല്‍ വന്നു് നെഞ്ചില്‍ തന്താല്‍ രാഗസന്ധ്യേ രാഗസന്ധ്യേ മോഹം പൂത്ത മല്ലി പോലെ നോങ്കുവേനുന്നല് ഉള്ളതെല്ലാം ഉള്ളില്‍ മുറ്റാല് കള്ളച്ചിരി കള്ളിച്ചിരി ഉള്ളം പെയ്ത ദാഹം പോലെ സ്വഗതം പൊന്നേ കനിവേലെന്നെയെന്നില് ഇനിയറിവായു് എന്നെയുന്നില് ഉള്ളിലായു് നമ്മളൊന്നായു് പുഴ തുഴയാം നമ്മിലേക്കായു്
Song video
Song details
Music: വിദ്യാസാഗർ
Film/album: കൊച്ചിരാജാവ്
- Singer: സുജാത മോഹൻഅനൂപ് ശങ്കർ
- Film / album: കൊച്ചിരാജാവ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി