Malayalam lyrics
തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ ഹേയ് പുഷ്പുൾ ഹേയ് തെൻട്രൽ ഈ ഭൂലോകത്തെല്ലാം ബോറ് ഇന്നൊന്നായ് നാം മാറ്റും ഈ തൗസൻഡിൻ കെട്ടും മട്ടും വാൾത്താരി കോൽത്താരി കുന്തം വലിച്ചൂരി ഓങ്ങി പതുങ്ങി പറന്നേറി ധീരന്റെ അങ്കത്തട്ടിൽ പോരൂ പോരാടാൻ പൊരി പൊരി പൊരി തീപ്പൊരി പമ്പരങ്ങൾ നമ്മൾ നാടിൻറെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ കൈവാളും പൊൻതേരും ഹേയ് കാലാളും കാര്യക്കാരും കാറും ഖജനാവും കാലാളും പട്ടക്കാരും പൊന്നിൻ കിരീടവും ഇല്ലാത്ത രാജാക്കൾ നമ്മളഴിച്ചിട്ട ആകാശ ധീരനെ ആരാരുണ്ടേ കെട്ടി പൂട്ടീടാൻ തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം..
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കിരീടമില്ലാത്ത രാജാക്കന്മാർ
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: കിരീടമില്ലാത്ത രാജാക്കന്മാർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി