Malayalam lyrics
സഗരിമപാ മഗരി ഗരി മാ പാ മഗരി സഗരിമ പനിധ ഗരി മാ ഗരനി സരിസാ നിസാ രിസ നിസരിഗ നിസ രിഗ നിസരിപ നിസരിഗ നിസരിപാ മാഗാ രീ വാവേ വാവേ..... നീയും.. തളിരോമലേ ചെറുതൂവലേ കണിയായി വാ കളിയാടി വാ ഇടനെഞ്ചിലെ ഇളം ചൂടിതാ മിഴി ചിമ്മി നീ കുളിരുമ്മ താ ഉയരെ വാനിൽ വളരുവോളം അരുമയായി നീ മാറണം മിഴികൾ തോറും മനസ്സു തോറും പ്രിയമൊരാളായ് വരണം നാളെ നിൻ തലോടൽ വേണം നിന്നച്ഛനെന്നും പൊന്നുണ്ണിക്കിന്നൊരുമ്മ തരാം കിന്നാര പൂവിൻ കമ്മലിടാം എന്നെന്നും ഉള്ളിൽ നീ മകളായ് ജന്മങ്ങൾ വാഴും നന്മകളായ് പൊന്നുണ്ണിക്കിന്നൊരുമ്മ തരാം കിന്നാര പൂവിൻ കമ്മലിടാം എന്നെന്നും ഉള്ളിൽ നീ മകളായ് ജന്മങ്ങൾ വാഴും നന്മകളായ് തളിരോമലേ ചെറുതൂവലേ കണിയായി വാ കളിയാടി വാ ദെരെ നാ... ആ....ആ..... ഇളവെയിൽ ചിരിയുമായ് മൊഴികളായ് കഥകളായ് നിഴലുപോൽ ഓർമ്മയിൽ വന്നു നീ മതിവരെ മയങ്ങുവാൻ മടിയിലിന്നീ പൂവിനായ് വെറുതെയാരാരീരോ പാടി നീ വഴി ദൂരങ്ങളിൽ മഴമേഘങ്ങളിൽ പകരമേതൊരു രാവും കാവലിനായൊരു സ്നേഹനിലാവില്ലേ പൊന്നുണ്ണിക്കിന്നൊരുമ്മ തരാം കിന്നാരപ്പൂവിൻ കമ്മലിടാം എന്നെന്നും ഉള്ളിൽ നീ മകളായ് ജന്മങ്ങൾ വാഴും നന്മകളായ് പൊന്നുണ്ണിക്കിന്നൊരുമ്മ തരാം കിന്നാരപ്പൂവിൻ കമ്മലിടാം എന്നെന്നും ഉള്ളിൽ നീ മകളായ് ജന്മങ്ങൾ വാഴും നന്മകളായ് കണ്ണാം തുമ്പി തെൻ തുമ്പി കണ്ണോടെന്നും നിന്നെ കാണാനല്ലെ ഈ വെയിൽ വന്നെ നല്ലോരുണ്ണി പൂവേ എന്തോരിഷ്ടം നിന്നെ താലോലിക്കും നേരം വന്നേ കണ്ണാം തുമ്പി തെൻ തുമ്പി കണ്ണോടെന്നും നിന്നെ കാണാനല്ലെ ഈ വെയിൽ വന്നെ നല്ലോരുണ്ണി പൂവേ എന്തോരിഷ്ടം നിന്നെ താലോലിക്കും നേരം വന്നേ
Song information
വര്‍ഷം: 2026
സംഗീതം: ജേക്സ് ബിജോയ്
ഗാനരചന: ജോ പോൾ
ഗായകര്‍: കെ എസ് ചിത്ര, ആവണി മൽഹാർ, അജ്മൽ ഫാത്തിമ പർവീൺ, ജെറിൻ അന്ന ജോൺ, കാഞ്ചന ശ്രീറാം
വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: ഗാനസ്നേഹി
Album: തുടക്കം
Explore this song
- Singer: കെ എസ് ചിത്ര
- Singer: ആവണി മൽഹാർ
- Singer: അജ്മൽ ഫാത്തിമ പർവീൺ
- Singer: ജെറിൻ അന്ന ജോൺ
- Singer: കാഞ്ചന ശ്രീറാം
- Film / album: തുടക്കം
- Composer: ജേക്സ് ബിജോയ്
- Lyricist: ജോ പോൾ