Malayalam lyrics
എയേയേ എയേയേ എയേയേ എയേയേ എയേയേ എയേയേ തേൻചൊടി പൂവേ ഹോയ് ഹോയ് മാന്മിഴി കനവേ ഹോയ് ഹോയ് കളമൊഴിക്കിളിയേ ഹോയ് ഹോയ് നീയെന്റെ സ്വന്തം ഹോയ് ഹോയ് പുതുവസന്തമായി വളർന്ന കാറ്റേ നിറഞ്ഞ മോഹമായി വിടർന്ന പൂവേ പൊന്നഴകെ വരുമോ.. തേൻചൊടി പൂവേ മാന്മിഴി കനവേ കളമൊഴിക്കിളിയേ നീയെന്റെ സ്വന്തം പുതുവസന്തമായി വളർന്ന കാറ്റേ നിറഞ്ഞ മോഹമായി വിടർന്ന പൂവേ പൊന്നഴകെ വരുമോ.. തേൻചൊടി പൂവേ പൂവേ മാന്മിഴി കനവേ കനവേ കളമൊഴിക്കിളിയേ കിളിയേ നീയെന്റെ സ്വന്തം.. കോപത്തിൻ കനലനെന്തിനീ ചൊടിയിൽ ചിരിക്കെടീ ചിട്ടിക്കുരുവീ കൊലുസ്സിട്ട കുരുന്നെ ചൊടിക്കരുതേ നിനക്കിപ്പം പതിനെട്ടു പരുവം ഐ ലവ് യൂ അന്നമണിയേ ഐ ലവ് യൂ അന്നാ തുടിച്ചു നില്ക്കും തിരുഹൃദയം എന്നുമെനിക്കല്ലേ മാരിവില്ലുകൾ മേഞ്ഞു സ്നേഹമേടകൾ വെണ്ണിലാവു വീണലിഞ്ഞു സ്വർണ്ണ സന്ധ്യിൽ തുളുമ്പും മധുരം എനിക്ക് പകർന്നു തരുകില്ലേ തേൻചൊടി പൂവേ പൂവേ മാന്മിഴി കനവേ കനവേ കളമൊഴിക്കിളിയേ കിളിയേ നീയെന്റെ സ്വന്തം.. ഉം പുതുവസന്തമായി വളർന്ന കാറ്റേ നിറഞ്ഞ മോഹമായി വിടർന്ന പൂവേ പൊന്നഴകെ വരുമോ.. തേൻചൊടി പൂവേ.. തരികിടതാം മാന്മിഴി കനവേ..തരികിടതാം കളമൊഴിക്കിളിയേ..തരികിടതാം നീയെന്റെ സ്വന്തം തരികിട തരികിട തരികിടതാം മുട്ടിമുട്ടി ഇരിക്കുമ്പോൾ ഒരു തരിപ്പ് തൊടുമ്പോൾ മിനുമിനുപ്പ് അടച്ചിട്ട മോഹങ്ങൾ പിടപിടയ്ക്കും അടിവച്ചാൽ അന്നപിട തോൽക്കും ഐ ലവ് യൂ അന്നമണിയേ ഐ ലവ് യൂ അന്നാ മിഴിച്ചു നിൽക്കും രാക്കനവിൽ എനിക്കിടമില്ലേ.. പൂവനങ്ങൾ പൊൻപരാഗം ചൂടിനിൽക്കയായി തേരിറങ്ങി ഒന്നുചേരാൻ കാതുനില്പൂ ഞാൻ ഒരുങ്ങി ഒരുങ്ങി കുണുങ്ങി കുണുങ്ങി അണയില്ലേ തേൻചൊടി പൂവേ പൂവേ മാന്മിഴി കനവേ കനവേ കളമൊഴിക്കിളിയേ കിളിയേ നീയെന്റെ സ്വന്തം.. സ്വന്തം പുതുവസന്തമായി വളർന്ന കാറ്റേ നിറഞ്ഞ മോഹമായി വിടർന്ന പൂവേ പൊന്നഴകെ വരുമോ.. തേൻചൊടി പൂവേ ഹോയ് ഹോയ് മാന്മിഴി കനവേ ഹോയ് ഹോയ് കളമൊഴിക്കിളിയേ ഹോയ് ഹോയ് നീയെന്റെ സ്വന്തം സ്വന്തം സ്വന്തം
Song details
Music: ഇളയരാജ
Film/album: അനുരാഗക്കൊട്ടാരം
- Singer: എം ജി ശ്രീകുമാർ
- Film / album: അനുരാഗക്കൊട്ടാരം
- Composer: ഇളയരാജ
- Lyricist: കൈതപ്രം