Malayalam lyrics
താനന താനന നാനന താനന തോനനോ... താനന നാനന ആര്.... ഞാനാ... യെസ് ഡാര്‍ലിംഗ്.... ഹായ്... നന്നായ് പാടുന്നല്ലോ... കളിയാക്കല്ലേ... അല്ലെന്നേ... നല്ല സ്വരം... താളോം ഉണ്ട്.. ഹെ ഹെ ഹെ ...ഞാനൊരു പാട്ടുകാരനല്ലേ... ഒണ്‍ലി എ ബാത്ത്റൂം സിംഗർ... ഏയ്... അല്ലല്ല... പാടൂന്നേയ്... ദേ... ഞാന്‍ താളമിടാം... ഉം.. പ്ലീസ്.. താനന താനന താനന നാനന ഫന്റാസ്റ്റിക്... താനന താനന താനന നാനന ഹോ... സബാഷ്... ഹോ... ഇങ്ങു വാ... ഏയ് വിടൂന്നേയ്...
Song video
Song details
Music: ദേവ
Film/album: ദി പ്രിൻസ്
- Singer: സുജാത മോഹൻഎം ജി ശ്രീകുമാർ
- Film / album: ദി പ്രിൻസ്
- Composer: ദേവ
- Lyricist: ഗിരീഷ് പുത്തഞ്ചേരി