Malayalam lyrics
സാസസ സാസസ - രീരിരി രീരിരി - മാമമ മാമമ - പാപപ പാപപ - നീസ രീനിപസ താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ് ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ് ഗജരാജനകമ്പടിയുണ്ടേ പടനായകർ മുമ്പിലുമുണ്ടേ മൂളക്കം മൂളിവരും മഞ്ചലു മാളോരേ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ് ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ് ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ധീംതനനം ധീംതനനം ധീംതനനം ധീംതനനം സ്നേഹത്തിൻ കുളിരൂറും വിശറികൾ വീശുന്നേ - ഉം ഉം ഉം ഉം ഉം ഉം വാത്സല്യം നിറനിറയാൻ കാലുതിരുമ്മുന്നേ - ഉം ഉം ഉം ഉം ഉം ഉം മൂർദ്ധാവിൽ ശുക്രനുദിച്ചൊരു കിഴവച്ചാരിപ്പോൾ (2) മുലോകം മുഴുവനുമുള്ളംകൈയിലൊതുക്കുന്നേ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ് ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ് ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ധീംതനനം ധീംതനനം ധീംതനനം ധീംതനനം നീരാടാൻ പനിനീരിൻ പൂങ്കുളമുണ്ടല്ലോ - ഉം ഉം ഉം ഉം ഉം ഉം തേവാരം കഴിയാനോ തൊട്ടിലുമുണ്ടല്ലോ - ഉം ഉം ഉം ഉം ഉം ഉം ആചാരത്തിരുവെടിപൊട്ടി അമ്പലമണിമുട്ടി (2) അമൃതേത്തോ വിഭവസമൃദ്ധം വന്നു നിരക്കുന്നേ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ താലപ്പൊലി തകിലടിപടഹം വാദ്യവിശേഷവുമായ് - സുരവാദ്യവിശേഷവുമായ് ആരോഗ്യശ്രീമാനിന്നൊരു മംഗള വരവേൽപ്പ് - തിരുമംഗള വരവേൽപ്പ് ഗജരാജനകമ്പടിയുണ്ടേ പടനായകർ മുമ്പിലുമുണ്ടേ മൂളക്കം മൂളിവരും മഞ്ചലു മാളോരേ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
Song video
Song details
Music: എസ് പി വെങ്കടേഷ്
Raaga: മധ്യമാവതി
Film/album: അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി