Malayalam lyrics
ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ദൂരെ ദൂരെ സാഗരം സാന്ധ്യശോഭ ചാർത്തവേ നിന്റെ നീലകൺപീലികൾ വീണ്ടുമാർദ്രമാകവേ ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ഏതു മൗനബിന്ദുവിൽ നിന്റെ നാദമൂറവേ ജന്മസാഫല്യമേൽക്കുന്നു ഞാൻ കാമിനീ മനോഹരീ ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം
Song video
Song details
Music: ശശികാന്ത്
Film/album: മഹോത്സവം
- Singer: കെ ജെ യേശുദാസ്
- Film / album: മഹോത്സവം
- Composer: ശശികാന്ത്
- Lyricist: ഗിരീഷ് പുത്തഞ്ചേരി