Malayalam lyrics
സ്വയം വരമായ് മനോഹാരിയായ് ദേവരാജനി വിടരുകയായ് ശകുന്തളയും പ്രിയംവദയും മധുചന്ദ്രികയായ് ........കുളിരേകി .... സ്വയം വരമായ് മനോഹരിയായ് ദേവരജനി വിടരുകയായ് (2) ശകുന്തളയും പ്രിയംവദയും (2) ശുഭോദയ ചന്ദ്രികയായ് കുളിരേകി കാവ്യദീപ ചാരുതയിൽ രൂപമാർന്നു മാളവിക മേഘവീണ തന്ത്രികളിൽ ഓ ഓ ഹംസനാദം പൊഴിയുകയായ് ഓ ഓ മാലിനി മന്ദകാമിനി പ്രിയതമനെങ്ങുപോയ് പ്രിയതമനെങ്ങുപോയ് ഓ ഓ ചാരുലതേ പറയുക നീ സ്വയം വരമായ് മനോഹാരിയായ് .... മാഘമാസ ദൂദിക തൻ സോമചഷകം നിറയുകയായ് സാന്ദ്ര മുരളീ മധുരിമയിൽ ആ ആ രാഗേശലഭം നുകരുകയായ് ഓ ഓ വൈണികെ ചൈത്രഗായികേ പ്രിയതമയെങ്ങു പോയ് പ്രിയതമയെങ്ങു പോയ് ഓ ഓ ഉജ്ജയിനി ഉണരുകയായ് സ്വയം വരമായ് മനോഹാരിയായ് ....
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: പൈതൃകം
- Singer: മിൻമിനികെ ജെ യേശുദാസ്
- Film / album: പൈതൃകം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം