Malayalam lyrics

കുത്ത് നല്ല ശവത്ത് കുത്ത് 
ശവത്ത് കുത്ത് ശവത്ത് കുത്ത്
മുണ്ട് മെല്ലെ മടക്കിക്കുത്ത് 
മടക്കിക്കുത്ത് തലേമ്മെക്കെട്ട് 
കെട്ട് നല്ല തലേമ്മെക്കെട്ട് 
തലേമ്മെക്കെട്ട് തലേമ്മെക്കെട്ട്
ക്ടാവെളക്കെന്തിന് വേറേ
ചെത്തിച്ചമഞ്ഞ് മേലേ
ചത്ത് മലച്ചിരിപ്പാണേ
തട്ടുംപുറത്തുള്ളമ്പ്രാനേ
അട്ടത്തെ വെട്ടം കെട്ടോനേ
തീപ്പെട്ട് പോയുള്ളമ്പ്രാനേ 
കീപ്പട്ട് പോരെടാ നീയേ
ആട്ടത്തിച്ചേര് കാഞ്ഞവനേ 
കുത്ത് നല്ല ശവത്ത് കുത്ത് 
ശവത്ത് കുത്ത് ശവത്ത് കുത്ത്
മുണ്ട് മെല്ലെ മടക്കിക്കുത്ത് 
മടക്കിക്കുത്ത് തലേമ്മെക്കെട്ട് 
കെട്ട് നല്ല തലേമ്മെക്കെട്ട് 
തലേമ്മെക്കെട്ട് തലേമ്മെക്കെട്ട്
കുത്ത് നല്ല ശവത്ത് കുത്ത് 
ശവത്ത് കുത്ത് ശവത്ത് കുത്ത്
തിന്ന് തൂറി വാഴ് വ്
എന്ത് നല്ല ചാവ് 
പള്ള ഫുള്ള് കള്ളുമടിച്ചിന്ന് 
തുള്ളിപ്പ് തുള്ളിപ്പ് തുള്ളിപ്പ്  തുള്ളിപ്പ് 
കോഴിവാല് മേള
കണ്ണ് കെട്ട് വേല 
നിന്ന കാല് പൊങ്ങിടുന്ന 
ഇന്ദ്രജാല മന്ത്രവേല
ആശ നിരാശയോടങ്കം വെട്ടും തട്ട് 
ഓ ... ഓ ... ഓ ...
അകമേ പുറമെ പേടി മുന്നിക്കുത്തി
ഓ ... ഓ ... ഓ ...
ഒഴിയേ മറിയേ പൂതി പിന്നിക്കുത്തി
ഓ ... ഓ ... ഓ ...
നിറയേ ചെഞ്ചെഞ്ചോര ചിന്തിക്കിട്ടി 
ഓ ... ഓ ... ഓ ...
ആശ നിരാശയോടങ്കം വെട്ടും തട്ട് 
അകമേ പുറമെ പേടി മുന്നിക്കുത്തി
ഒഴിയേ മറിയേ പൂതി പിന്നിക്കുത്തി 
നിറയേ ചെഞ്ചെഞ്ചോര ചിന്തിക്കിട്ടി 
വിട്രാ വള്ളിപ്പടരേ
എട്രാ വണ്ടിക്കുതിരേ 
തുള്ളിത്തെറി ടാ 
തള്ളിത്തുറ ടാ
വെള്ളക്കൊടിയേ എട് ടാ 
എട് ടാ എട് ടാ
ക്ടാവെളക്കെന്തിന് വേറേ
ചെത്തിച്ചമഞ്ഞ് മേലേ
ചത്ത് മലച്ചിരിപ്പാണേ
തട്ടുംപുറത്തുള്ളമ്പ്രാനേ
അട്ടത്തെ വെട്ടം കെട്ടോനേ
തീപ്പെട്ട് പോയുള്ളമ്പ്രാനേ 
കീപ്പട്ട് പോരെടാ നീയേ
ആട്ടത്തിച്ചേര് കാഞ്ഞവനേ 
കുത്ത് നല്ല ശവത്ത് കുത്ത് 
ശവത്ത് കുത്ത് ശവത്ത് കുത്ത്
മുണ്ട് മെല്ലെ മടക്കിക്കുത്ത് 
മടക്കിക്കുത്ത് തലേമ്മെക്കെട്ട് 
കെട്ട് നല്ല തലേമ്മെക്കെട്ട് 
തലേമ്മെക്കെട്ട് തലേമ്മെക്കെട്ട്
കുത്ത് നല്ല ശവത്ത് കുത്ത് 
ശവത്ത് കുത്ത് ശവത്ത് കുത്ത്

Song details

Music: വിഷ്ണു വിജയ്

Film/album: പ്രാവിൻകൂട് ഷാപ്പ്

Song video

Watch on YouTube