Malayalam lyrics
സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് സ്വർണ്ണം വിളയണ നാട് അതിൽ സ്വപ്നംകൊണ്ടൊരു കൂട് കൂട് തേടും മനസേ പുള്ളിക്കുയിലിനെ പോലൊന്നു പാട് പാട് പാട് പാട് [ സ്വർണ്ണം.... അലകടലേ വഴിമാറ് അക്കരെ പോയിട്ട് മടങ്ങി വരാം അലകടലേ വഴിമാറ് അക്കരെ പോയിട്ട് മടങ്ങി വരാം അത്തറ് കൊണ്ട് മഴക്കാലം അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം അത്തറ് കൊണ്ട് മഴക്കാലം അവിടെപ്പൊഴും പൊന്നിന്റെ പൂക്കാലം പൊന്ന് കൊണ്ട് മൂടും ഞാനെന്റെ കെട്ട്യോളേം കുട്ട്യോളേം [ സ്വർണ്ണം..... ഞാണിന്മേൽ കളിയില്ല തൂണുകളേ ചിരി വേണ്ട ഞാണിന്മേൽ കളിയില്ല തൂണുകളേ ചിരി വേണ്ട കത്തറിൽ നിന്നു വരുന്നേരം പുതുപുത്തനതിവിടെ പുതിയാപ്ല കത്തറിൽ നിന്നു വരുന്നേരം പുതുപുത്തനതിവിടെ പുതിയാപ്ല പോയ് വരുമ്പോൾ ആയിരം ഞാൻ ആർക്കും നൽകാം [ സ്വർണ്ണം .....
Song details
Music: ഔസേപ്പച്ചൻ
Film/album: മദാമ്മ
- Singer: ഔസേപ്പച്ചൻ
- Film / album: മദാമ്മ
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ