Malayalam lyrics
സുന്ദരി തുമ്പികൾ മൂളുന്ന രാവ് ചന്ദകിണ്ണത്തിൽ മുന്തിരിച്ചാറു് കൊഞ്ചിയുരുമ്മും ലവ് ബേർഡ്സ് ആകാം നെഞ്ചിലെ വീണക്കമ്പികൾ മീട്ടാം മണ്ണിനുമഴക് പെണ്ണിനുമഴക് മാതളം പൂക്കുന്ന മേനിയഴക് പ്രേം ഹേ സുന്ദർ ദേവ് ക മന്ദിർ തു മേരാ ദിൻ കർ മേരാ ജീവൻ വീർകമൽ ഹോഗയാ പ്യാർ കിയ ഹോ തു മെരാ ദിൽ കീ റാണി മോഹബ്ബത് കി കഹാനി തു മെരാ സാത് ഹോഗാ തോ മേം രഹോഗി ആ ആ കാലം നിൻ മെയ്യിൽ മാരി തൂവൽ കൊണ്ടോരോ പൂവിൻ പേരെഴുതി പേരെഴുതി പേരെഴുതി പ്രായം നിൻ കണ്ണിൽ മിന്നും താരങ്ങൾ പോലൊരു സ്വപ്നം തീറെഴുതി തീറെഴുതി.. വാനംപാടി പോരൂ തേനിൻ ഗീതം പാടൂ (2) തംബുരു മീട്ടും ചന്ദനകാറ്റെ മംഗളം നേരൂ നിനക്ക് മനസ്സ് നിറഞ് തുളുമ്പിയോ ഓഹോ ...ഓഹോ ... സുന്ദരി തുമ്പികൾ മൂളുന്ന രാവ് ചന്ദകിണ്ണത്തിൽ മുന്തിരിച്ചാറു് മണ്ണിനുമഴക് പെണ്ണിനുമഴക് മേഘം നിൻ ദൂതുംകൊണ്ടെൻ ചാരെ വന്നൊരു സ്നേഹ പൂചൊരി പൂചൊരിയും ജീവൻ നിൻ കൈയ്യിൽ തന്നെൻ മോഹം തെന്മാറിൽ ചായും ചൂടറി ചൂടറി യും താനേ പാറിപ്പോകാം വാനിൻ കൂട്ടിൽ കൂടാം (2) മന്മഥ രാവിൻ മാനസവീണേ മംഗളം പാടു നമുക്കൊരുഷസ്സ് തുണയ്ക്ക് വരുന്നുവോ ഓഹോ ...ഓഹോ ... (സുന്ദരി തുമ്പികൾ )
Song video
Song details
Music: ബെന്നി - കണ്ണൻ
Film/album: നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
- Singer: സുനിൽ സിത്താര അനീഷ
- Film / album: നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
- Composer: ബെന്നി - കണ്ണൻ
- Lyricist: എസ് രമേശൻ നായർ