Malayalam lyrics
സുമസായകാ വിധുരാമവ മാധവാ സുദതീ.. അതിദീനാ... സുമസായകാ വിധുരാമവ മാധവാ സുദതീ.. അതിദീനാ... സുമസായകാ.. താം തകിട്ട ജം കിട തരിജം രി മ ഗ രീ ..ജണു തകജം താം.. തകിട്ട ജം.. കിട തരിജം രി ഗ മ ഗ രീ ..ജണു തകജം താം. തക ധിമി ധീം.. തക ധിമി സ നി ധ നി ധ പ മ ഗ രി സ.. നീ ധ രി സാ.. നീ ധ പ ..സ രി മ പ നി സുമസായകാ വിധുരാമവ മാധവാ സുദതീ.. അതിദീനാ...
Song video
Song details
Music: ഇളയരാജ
Raaga: കാപി
Film/album: കൊച്ചു കൊച്ചു സന്തോഷങ്ങൾ
- Singer: കല്ലറ ഗോപൻഗീതാദേവി
- Film / album: കൊച്ചു കൊച്ചു സന്തോഷങ്ങൾ
- Composer: ഇളയരാജ
- Lyricist: സ്വാതി തിരുനാൾ രാമവർമ്മ