Malayalam lyrics
സുകൃതം സുധാമയം നാവില്‍ സുഖദം മുകുന്ദ നാമം അകമേ അമ്പാടിയില്‍ സുലഭം കുഴലിന്‍ മരന്ദനാദം അര്‍ജുനന്റെ ആത്മ നിധിയില്‍ അരുളേണേ പുണ്യം ജീവനില്‍ അംഗോപാന്ഗം സുകൃതം സുധാമയം നാവില്‍ സുഖദം മുകുന്ദ നാമം അകമേ അമ്പാടിയില്‍ സുലഭം കുഴലിന്‍ മരന്ദ നാദം ധീം തോം തനന രി മ പ നി സ ഗ രി തോംത ധീംത തജണ് തതനദിര നി സ രി മ സ രി ഗ സ.. രി മ പ നി സ നിത്യം കാളിന്ദിയില്‍ ആയ്താനെ തുഴയും പ്രണയ മരാളം (2) അന്തരംഗ വൃന്ദാവനിയില്‍ മന്ദഹാസ മാലേയം.. ഹൃദയ വേണുവിലെ അനഘ രാഗമേ വന്ദേഹം നിന്‍ ദീപാന്ഗം സുകൃതം നി സ രി സ രി മ രി മ പ മ പ നി പ നി സാ രി പ മ രി മ പ മ രി ഗ രി സ സുകൃതം പെയ്യും കൗമുദിയിലായ് മോഹം വിധുവിന്‍ കളഭ കുടീരം (2) താം തക താജും തക താജും .. എന്നുമെന്റെ മന്ദാകിനിയില്‍ ആ ആ ആ എന്നുമെന്റെ മന്ദാകിനിയില്‍ നിന്നു പ്രേമകല്ലോലം വിജയനെന്നുമൊരു വിജയ തിലകമേ വന്ദേഹം രാഗാലാപം... പ മ രി ഗ രി സ സുകൃതം.. കിടത തരികിടതോ കിടത തരികിടതോതാ സ രി രി മ മ പ പ നി സ നി പ മ രി ഗ രി സ.. സുകൃതം തധിം തരികിടതോ തധിം തരികിടതോ തധിം തരികിടതോ തരികിടതോതാ സ രി മ രി മ രി മ രി മ പ രി മ പ മ പ മ പ മ പ നി മ പ നി പ നി പ നി പ നി സ നി സ ഗാ രി സ നി പ മ രി ഗാ രി സ സുകൃതം ആ ...
Song video
Song details
Music: മോഹൻ സിത്താര
Raaga: ശ്രീ
Film/album: അഞ്ചിൽ ഒരാൾ അർജുനൻ
- Singer: മധു ബാലകൃഷ്ണൻപ്രിയ ആർ രാജ്
- Film / album: അഞ്ചിൽ ഒരാൾ അർജുനൻ
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ