Malayalam lyrics
ഷട്ട് അപ് വായമൂട് മിണ്ടാതെ ഊ മിണ്ടിടാതൊരീ കാര്യമിതെല്ലാം നാട്ടിലാകെ പാട്ടിലാക്കാതെ മനസ്സ് തോട്ട് നീ പതിയെ പാടാമോ കണ്ടനോക്കിലായി തോന്നിയതെല്ലാം പാടുപോലെ നീ പാടാതെ ..തെല്ലെ നീയിനി വായും മൂടാതെ ഹേ ..ഷട്ട് അപ് വായമൂട് മിണ്ടാതെ ജബാ ജബാ ജബാ ജബാ ജബാ ഹേ ..ഷട്ട് അപ് വായമൂട് മിണ്ടാതെ സംസാരം ആരോഗ്യത്തിന് ഹാനീകാരം ഹേ ..ഷട്ട് അപ് വായമൂട് മിണ്ടാതെ ഷട്ട് അപ് .... ഹേ ..ഷട്ട് അപ് വായമൂട് മിണ്ടാതെ സംസാരം ആരോഗ്യത്തിന് ഹാനീകാരം സവാള ഗിരി ഗിരി ഗിരി ഗിരി ജബാ ജബാ ജബാ ജബാ ജബാ ജബാജബാജബാജബാജബാ പോയവീഥിയിൽ കണ്ടവയെല്ലാം പിന്നെ വന്നു നീ ചൊല്ലാതെ കഥയുമായി നീ എങ്ങും പോകേണ്ടാ കേട്ടപാടെയീ കാതുകളെല്ലാം വണ്ടുപോലെ നീ മൂളാതെ മനസ്സ് തോട്ട് നീ പതിയെ പാടാമോ യാ ..യാ .. ലോടാ ലോടാ വട വട വട ..ഐ നസ നസ നസ തൊണ തൊണ തൊണ ലവ് യൂ ഡാ വട വട വട വട ..കൊഴ കൊഴ കൊഴ കൊഴ നോയ് നോയ് നോയ് ... മിണ്ടാതെ ...മിണ്ടാതെ ..മിണ്ടാതെ ഷട്ട് അപ് വായമൂട് മിണ്ടാതെ ജബാ ജബാ ജബാ ജബാ ജബാ
Song video
Song details
Music: ഷോണ്‍ റോൾഡണ്‍
Film/album: സംസാരം ആരോഗ്യത്തിന് ഹാനികരം
- Singer: ഷോണ്‍ റോൾഡണ്‍
- Film / album: സംസാരം ആരോഗ്യത്തിന് ഹാനികരം
- Composer: ഷോണ്‍ റോൾഡണ്‍
- Lyricist: അനു എലിസബത്ത് ജോസ്