Malayalam lyrics
സ്നേഹത്തിന് നിറമെന്ത്.. സ്നേഹത്തിന് രുചിയെന്ത്...? പറയൂ ... പറയൂ...ജമീലാ.... പറയൂ .. പറയൂ ...ജമീലാ... സ്നേഹത്തിന് നിറമാണു പൂവമ്പഴം... സ്നേഹത്തിന് രുചിയാണു പൂവമ്പഴം.. . അല്ലെന്നതല്ലെന്നതാരു ചൊല്ലി... പൂവമ്പഴതിന്റെ രൂപമെന്ത് ... പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...? പറയൂ.. പറയൂ...ജമീലാ.. പറയൂ.. പറയൂ..ജമീലാ... \\\' ഓറഞ്ചസ്\\\' പോലെ ഉരുണ്ടതല്ലേ... അതിനുള്ളില്‍ നിറയെ മധുരമല്ലേ... അല്ലെന്നതല്ലെന്നതാരു ചൊല്ലി... അല്ലെന്നതല്ലെന്നതാരു ചൊല്ലി.... പണ്ടും പഴത്തിനു മധുരമല്ലെ ... ഇന്നും പഴത്തിനു മധുരമല്ലെ.... അങ്ങിനെയാണതിങ്ങിനെയല്ലെ... ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ... പഴം പോലെ തങ്കത്തിന് നിറമാണ്... അങ്ങിനെയാണതങ്ങിനെയല്ലൊ... അങ്ങിനെയാണതങ്ങിനെയല്ലൊ...
Song video
Song details
Music: അസീസ് ബാവ
Film/album: നിലാവെളിച്ചം - ആൽബം
- Singer: ബിജു നാരായണൻശ്വേത മോഹൻ
- Film / album: നിലാവെളിച്ചം - ആൽബം
- Composer: അസീസ് ബാവ
- Lyricist: ഖാദർ പട്ടേപ്പാടം