Malayalam lyrics
സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ [സമയമിതപൂര്‍വ്വ സായാഹ്നം] തവ മൃദുസ്മേര സിന്ദൂരം ഉഷ:കാല സന്ധ്യാരാഗം സപ്തസാഗരോപമമ്യം യോഗവൈഭവം (2) നിത്യസുന്ദരീ വശ്യമോഹിനീ ലയോദാരമീ പദചലനം ആ നം തൊം ത താനം തൊം ത താനം തപനം ഗാനം ഗമനം താനം തപനം ഗാനം ഗമനം യാനം യമനം മുഖരിതമീ മൌനം പ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ [സമയമിതപൂര്‍വ്വ സായാഹ്നം] ഇനിയീ കണ്ണീര് കണീമലരാകും പരിദേവനമോ പനിനീരാകും (2) പാപന്ധകാരം പാര്വ്വണമാകും പാഥേയമാകും പുണ്യങ്ങള്‍ ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ ആശ്രയമാകും ദേവാംശം ഇനിയീ കണ്ണീര് കണീമലരാകും ആ നം തനം തനം തൊം തൊം തനം തൊം തൊം തനം തൊം തൊം തനം(2) താനം തപനം ഗാനം ഗമനം താനം തപനം ഗാനം ഗമനം യാനം യമനം മുഖരിതമീ മൌനം പ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ സാ ജണുതക പ സ നി ധ തകതരിതജം നി ധ മ തകതോം മ ഗ രി സ തകിട പ സ തകധിമി ഗ മ തരികിട സ ഗ തകതരിതജം പാ സ മ ഗ രി സ തോം തകജണുത മ ധുകി തരിണിത മ പ സ ഗ രി ത ഗ സ ഗ മ ഗ മ പ ജണുതധിമി സ ഗ തകിടതോം സ നി ധ മ തകിടതോം സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ സ മ ഗ മ പ സാ രി നി, ധ മ പ സ ഗ ഗ മ പ മ ഗാ രി, സ സ പ ഗ മ പ സാ രി നി, ധ മ മ ഗ രി മ ഗ രി സാ നി ധ മ പ സ
Song details
Music: ഔസേപ്പച്ചൻ
Raaga: നവരസകന്നടബേഗഡശഹാന
Film/album: ഹരികൃഷ്ണൻസ്
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഹരികൃഷ്ണൻസ്
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം