Malayalam lyrics

ശംഭോ സ്വയംഭോ വിഭോ പ്രഭോ                          ശംഭോ സ്വയംഭോ വിഭോ                                        വിഭൂത ജന ദുരിത ഹര                                            ശംഭോ സ്വയംഭോ വിഭോ..                           

ബ്രഹ്മദേവഹരി ഷണ്മുഖാദി നുത പഞ്ചഭൂത ഗണ സേവിത പ്രഭവ ശംഭോ സ്വയംഭോ വിഭോ (2) വാഗധീശ്വരി ഹൃദയവിലോല നിഗമോദഭാവം പാഹിവിഭോ ഹൃദയാദാരി മഥന ഗളധളിത സരള മൃദു ഹസിത നാരദാദിനുത                           

ശംഭോ സ്വയംഭോ വിഭോ                                                 

താണ്ഡവ നടന നന്ദിവാഹന            ഹരിണപുരേശ്വര പാലയമാം (2)

രുദ്രപഞ്ചാക്ഷര മന്ത്രവിഹാര ആ ആ ആ ആ ആ

രുദ്രപഞ്ചാക്ഷര മന്ത്രവിഹാര                            കേതകി പുരവാസ ഹരശങ്കര.....

വിജയമദഹരണ ചടുലതരനടന നീലകണ്ഠ ജയാ ശങ്കരാഭരണ ശംഭോ സ്വയംഭോ വിഭോ

ഗ മ പ ധ നി ശംഭോ സ്വയംഭോ വിഭോ സ രി ധ നീ ധ പ ധ നി ശംഭോ സ്വയംഭോ വിഭോ സ സ രി സ സ രി സ രി ഗ മ ഗ മ പ ധ നി ശംഭോ സ്വയംഭോ വിഭോ

Song video

Watch on YouTube

Song details

Music: കാഞ്ഞങ്ങാട് രാമചന്ദ്രൻ

Film/album: ശ്രീരാഗം