Malayalam lyrics
ശക്തിവിനായക പാഹിമാം വര സിദ്ധി വിനായക പാഹിമാം ആദിമൂല ഗണനാഥ ഗജാനന അംബികാതനയ ലംബോദര പാഹിമാം (ശക്തി..) പ്രണവസ്വരൂപാ പ്രണാമം പ്രണാമം പ്രപഞ്ചം നിൻ തുമ്പിക്കൈ തൻ കളിപ്പാട്ടം കാലം നിൻ മൂഷികൻ നീയതിൻ ചാലകൻ നായകൻ നീയേ നാമവും നീയേ (ശക്തി..) കരങ്ങളഞ്ചിനും പ്രണാമം പ്രണാമം അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ വിഘ്നവും നിൻ കളി നീ ചിദാനന്ദം നീ പരബ്രഹ്മം (ശക്തി..)
Song video
Song details
Music: എം എസ് വിശ്വനാഥൻ
Film/album: ശബരിമലയിൽ തങ്കസൂര്യോദയം
- Singer: കെ എസ് ചിത്ര
- Film / album: ശബരിമലയിൽ തങ്കസൂര്യോദയം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി