Malayalam lyrics
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം ഓം………. ഓം………… സഹസ്രകോടി ജനപാലനാ (2) സാധു സംരക്ഷണാ പാവനാ (2) മഹാദേവ ശിവശംഭോ ഓം………. ഓം………… പരമേശ്വര ഗംഗാധര കീർത്തേ (2) പതിതപാവന ശ്രീ പശുപതേ (2) മഹാദേവ ശിവശംഭോ ഓം………. ഓം…………
Song details
Music: ഔസേപ്പച്ചൻ
Raaga: രേവതി
Film/album: കർമ്മയോഗി
- Singer: അനൂപ് ശങ്കർ
- Film / album: കർമ്മയോഗി
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി