Malayalam lyrics
ആ ആ ആ ആ ആ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2) തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) സഫലമായ് ജീവിതം രാഗലോലം ആ ആ ആ സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍ ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍ കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ ആ ആ ആ ആ ആ ആ ആ ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2) ആ ആ ആ ആ ആ ആ ആ
Song video
Song details
Music: മോഹൻ സിത്താര
Raaga: ദർബാരികാനഡ
Film/album: മഴവില്ല്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മഴവില്ല്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം