Malayalam lyrics
ശാരദാംബരം... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... പ്രാണനായകാ... പ്രാണനായകാ..., ഓ... പ്രാണനായകാ...താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം... എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം ഇങ്ങുനിന്നുപോം മന്ദവായുവും അങ്ങു നിന്നരുളീലെന്നോ.. ശാരദാംബരം... ഓ.. ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതൽപമൊരുക്കി ഞാൻ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ... പ്രാണനായകാ...താവകാഗമ പ്രാർത്ഥിനിയായിരിപ്പൂ ഞാൻ... ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ...
Song details
Music: രമേഷ് നാരായൺ
Raaga: കീരവാണി
Film/album: എന്ന് നിന്റെ മൊയ്തീൻ
- Singer: പി ജയചന്ദ്രൻശില്പ രാജ്
- Film / album: എന്ന് നിന്റെ മൊയ്തീൻ
- Composer: രമേഷ് നാരായൺ
- Lyricist: ചങ്ങമ്പുഴ
- Singer: പി ജയചന്ദ്രൻസിതാര കൃഷ്ണകുമാർ