Malayalam lyrics
സന്ധ്യേ...സന്ധ്യേ.. സന്ധ്യേ ആലസ്യമേറും മിഴിയിൽ സ്വപ്ന ദൃശ്യം വരയ്ക്കുന്ന സന്ധ്യേ സ്വേത കണത്തിൽ ഒളിച്ചു രാഗം വില്ലുകൾ തീർക്കുന്ന സന്ധ്യേ സന്ധ്യേ സന്ധ്യേ സന്ധ്യേ കാട്ടുകിളികൾക്കു ചേക്കേറുവാൻ പൊഴുതോലകൾ നീട്ടുന്ന സന്ധ്യേ (2) അഴിക്കരയിലെ പൂഴിത്തരിമണി (2) വൈഡൂര്യമാക്കുന്ന സന്ധ്യേ സന്ധ്യേ സന്ധ്യേ സന്ധ്യേ ചക്രവാളത്തിന്നെ സിദുരം ചാർത്തി മംഗളയാക്കുന്ന സന്ധ്യേ (2) പുത്തനുഷസിനു വേണ്ടി സ്വയം കത്തിയൊടുങ്ങുന്ന സന്ധ്യേ സന്ധ്യേ സന്ധ്യേ സന്ധ്യേ ആലസ്യമേറും മിഴിയിൽ സ്വപ്ന ദൃശ്യം വരയ്ക്കുന്ന സന്ധ്യേ സ്വേത ക ണത്തിൽ ഒളിച്ചു രാഗം വില്ലുകൾ തീർക്കുന്ന സന്ധ്യേ സന്ധ്യേ സന്ധ്യേ സന്ധ്യേ
Song information
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വാസന്‍
ഗായകര്‍: കെ ജെ യേശുദാസ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു, ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വാസന്‍