Malayalam lyrics
സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം ശൃണുമമഹൃദയം സ്മരശരനിലയം സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ... അധരം മധുരം മകരന്ദഭരം കോമളകേശം ഘനസങ്കാശം അധരം മധുരം മകരന്ദഭരം കോമളകേശം ഘനസങ്കാശം മൗനാചരണം ആ... മൗനാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ... വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ...
Song video
Song details
Music: ബോംബെ രവി
Raaga: കാംബോജി
Film/album: പരിണയം
- Singer: കെ എസ് ചിത്ര
- Film / album: പരിണയം
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി