Malayalam lyrics
സ രേ ഗ മ പാ ഉഷസ്സിലുണരും അമൃതസ്വരമേ വരിക ശുഭവരമേ അമ്മേ അമ്മേ സ രേ ഗ മ പാ ഉഷസ്സിലുണരും അമൃതസ്വരമേ വരിക ശുഭവരമേ അമ്മേ അമ്മേ മലയാളം കൊഞ്ചിപ്പാടും മായപൈങ്കിളി മകളേ വാ മാലേയകുന്നിനുമേലേ മറ്റൊരു മാമാങ്കം കമോൺ കമോൺ എവരിബഡി കമോൺ റ്റു ദ ഗോഡ്സ് ഓൺ ലാന്റ് ദിസീസ് റ്റൈം റ്റു പാർട്ടി കമോൺ കമോൺ ആൻഡ് ഗ്രാബ് യുവർ ഹാന്റ് സേ വൺ റ്റു ത്രീ ഫോർ ഫൈവ് ആൻഡ് സിക്സ് ആൻഡ് സെവൻ ആൻഡ് എയിറ്റ് ഒന്നായി നീ സുസ്വരം പൊന്നായ് നീ മത്സരം കണ്ണാണീ വിണ്ണിൻ താരകം ഈ ആഘോഷങ്ങളായിടും സലാം സലാം ഇന്നെല്ലാമുല്ലാസം സലാം സലാം ഇന്നല്ലൊ സന്തോഷം എന്നമ്മേ അമ്മയ്ക്കെന്നും ഞങ്ങൾ മിന്നി തെന്നും പൊന്നും മക്കൾ പാട്ടിന്റെ ഭാവനം മീട്ടുന്ന ബ്യൂഗിളിൽ ഈ തപ്പും താളം ദഫും കൊട്ടി തമ്മിൽ തമ്മിൽ തായം തുള്ളാം സ രേ ഗ മ പാ താതെയ്യം താങ്കിട തങ്ക തരികിടപൂര തേര് വരുന്നേ പന്താട്ട ചിന്തോടെ പറന്നേറിടാം രാകറുമ്പികൾ വാഴ്ചവെക്കണ് മിന്നൽ മേഘ തീ തെറിക്കണ് കാവൂട്ടുമായ് കത്തും കരകാട്ടമായ് അമ്മേ നിൻ കാൽക്കലെ ശംഖാണീ നെഞ്ചകം പൂങ്കോരം നേരും ഭാവുകം ഈ ഓണപ്പൂക്കാൾ ശ്രീപദം സലാം സലാം ഇന്നെല്ലാമുല്ലാസം സലാം സലാം ഇന്നല്ലൊ സന്തോഷം എന്നമ്മേ അമ്മക്കെന്നും ഞങ്ങൾ മാറിൽ ചോരും സ്നേഹപൂമ്പാൽ തമ്പേ നിൻ താളമായ് താരാട്ടിൻ രാഗമായ് ഈ മുത്തും പൊന്നും ചെപ്പിൽ തത്തും സ്വപ്നങ്ങൾ തൻ വർണ്ണം വാരാം സ രേ ഗ മ പാ ഉഷസ്സിലുണരും അമൃതസ്വരമേ വരിക ശുഭവരമേ അമ്മേ അമ്മേ സ രേ ഗ മ പാ
Song details
Music: സുരേഷ് പീറ്റേഴ്സ്
Film/album: ട്വന്റി 20
- Singer: അഫ്സൽഫ്രാങ്കോറിമി ടോമികെ എസ് ചിത്ര
- Film / album: ട്വന്റി 20
- Composer: സുരേഷ് പീറ്റേഴ്സ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി