Malayalam lyrics
രുരുരുരു രുരുരുരു രുരുരുരു രുരുരുരു രുരുരുരു രുരുരുരു രാജപ്പക്ഷി തുടു പുതുവര്‍ഷപ്പക്ഷി കുറി കൊണ്ടേ വാ (2) സന്ദേശ കാവ്യങ്ങള്‍ പാടാന്‍ കാതോര്‍ത്തു നില്‍ക്കുന്നു ഞങ്ങള്‍ കാലത്തിന്‍ കൈ നോക്കിപ്പറയൂ കിളിയേ പഞ്ചാംഗം രുരുരുരു രുരുരുരു രുരുരുരു രുരുരുരു രുരുരുരു രുരുരുരു just a thing to think many more returns let me wish you all happy new year പുത്തനാണ്ടിതാ പുളകം നല്‍കി പൊട്ടിവീണൊരീ യാമത്തീരത്തിന്‍ മാറില്‍ ഉല്ലാസം ഉന്മാദം ആനന്ദം ആവേശം ഹാ
Song video
Song details
Music: ജോൺസൺ
Film/album: ഓ ഫാബി
- Singer: കെ ജെ യേശുദാസ്
- Film / album: ഓ ഫാബി
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല