Malayalam lyrics
aankom mem aana thu bahom mem sona bar ba mil jaana our pyar pyar dil dena പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ നിന് പൂമെയ്യില്‍ പ്രേമത്തിന് പൂക്കാലം നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം ഇതൊരുല്ലാസ രാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ bar ba mil jaana our pyar pyar dil dena പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ നിന് പൂമെയ്യില്‍ പ്രേമത്തിന് പൂക്കാലം നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം ഇതൊരുല്ലാസ രാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഇതൊരുല്ലാസരാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ bar ba mil jaana our pyar pyar dil dena sath mil raha thera our geeth gun rahaa meraa വാല്ക്കണ്ണില് സ്വപ്നങ്ങള്‍ തളിർത്തുവോ ആകാശത്തേരില്‍ ഞാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോള് നീ ആരോമൽ സുൽത്താനായി അണയില്ലേ ദേവീ നീ എന്നെന്നും സുമംഗലി ഈ വിണ്ണിന് കിളിവാതില്‍ തുറന്നിട്ടതാര് മിന്നല്‍ തിരി നീട്ടി മഴമുകില്‍ നിറഞ്ഞൊരീ സ്നേഹത്തിന് നിലാവ് ഞാന്‍ തന്നാലോ തന്നാല്‍ ഞാന്‍ തുന്നാമൊരു തൂവാല എന്നും ഞാന്‍ നിന് കൈയ്യിലൊറുമാല് aankom mem aana thu bahom mem sona sun saawan ke angan mem aajare (2) ഇതൊരുല്ലാസരാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ bar ba mil jaana our pyar pyar dil dena sath mil raha thera our geeth gun rahaa meraa താരങ്ങള്‍ താളത്തില്‍ കിലുങ്ങുമോ തൈത്തെന്നല്‍ തോഴീ നിന് നനുത്ത വാര്‍മുടി ചീകിയൊതുക്കാന്‍ കസ്തൂരിച്ചാറും കൊണ്ടലയുന്നൂ കണ്ണായെന്‍ കണ്ണില്‍ നീ നിറഞ്ഞുവോ നിന്നെ പിരിയാതെ അലയുമെന്‍ നിഴലില്‍ പെണ്ണിന് മനസ്സാവാം അലകടല്‍ തിളങ്ങുമീ പ്രേമത്തിന് തിടമ്പു ഞാന്‍ തന്നാലോ തന്നാലീ പനിനീരിലൊരാറാട്ട് ഒന്നായിനി നനയാം പുതുമഴയത്ത് ഉം .. (പൂമാനം മേലേ എന്‍)
Song video
Song details
Music: ബെന്നി - കണ്ണൻ
Film/album: നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
- Singer: സന്തോഷ് കേശവ്ജ്യോതി മേനോൻ
- Film / album: നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
- Composer: ബെന്നി - കണ്ണൻ
- Lyricist: എസ് രമേശൻ നായർ