Malayalam lyrics
പ്രസാദമെന്തിനു വേറെ നിവേദ്യമെന്തിനു വേറെ പ്രിയമുള്ളവളേ നിന്നെ കണ്ടാൽ ദർശനമെന്തിനു വേറെ ദേവീ ദർശനമെന്തിനു വേറെ (പ്രസാദ...) ഈറൻ ചാർത്തും ഈ വനഭംഗിയിൽ ഈറൻ മാറാതെ നീ നിൽക്കുമ്പോൾ മേലാസകലം കുളിരുന്നു നിൻ മേനിയിൽ ചേരാൻ കൊതിക്കുന്നു മേനിയിൽ ചേരാൻ കൊതിക്കുന്നു(പ്രസാദ..) ഈണം മീട്ടും ഈ പുഴക്കരയില്‍ നാണവുമായ് നീ ഒഴുകുമ്പോള്‍ മനസ്സിന് താളം മുറുകുന്നു എന്റെ മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു (പ്രസാദ...)
Song video
Song details
Music: ജി ദേവരാജൻ
Film/album: ആദ്യരാത്രിക്കു മുൻപ്
- Singer: കെ ജെ യേശുദാസ്
- Film / album: ആദ്യരാത്രിക്കു മുൻപ്
- Composer: ജി ദേവരാജൻ
- Lyricist: പൂവച്ചൽ ഖാദർ