Malayalam lyrics
പ്രണവത്തിൻ സ്വരൂപമാം പ്രപഞ്ചത്തിൻ തറവാട്ടിൽ വലംകാൽ വച്ചണയുമീ ഉഷസ്സിനെ നീ ഇരുകൈയും നീട്ടിയമ്മേ മകളായ് വളർത്തിയാലും നിറകുടംപോലെ ഇന്നീ മനസ്വിനി നീ തലമുറകളെ പെറ്റു വളർത്തുമീ ദത്തുപുത്രി നിനവിട്ടു ഇവൾ സ്നേഹപരമ്പരകൾ സ്നേഹപരമ്പരകൾ ഇവളിൽ നിന്നൊരായിരം തിരികളും താരകളും മിഴിതുറന്നരുളട്ടെ നിറവെളിച്ചം നിത്യ നിറവെളിച്ചം
Song details
Music: ഔസേപ്പച്ചൻ
Film/album: ദില്ലിവാലാ രാജകുമാരൻ
- Singer: അരുന്ധതിസിന്ധുദേവി
- Film / album: ദില്ലിവാലാ രാജകുമാരൻ
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ