Malayalam lyrics
പ്രകാശമേ പ്രകാശമേ ഇരുളിലോ തെളിവിലോ മറവിലോ നീ ഇരുളിലോ തെളിവിലോ മറവിലോ നീ പ്രകാശമേ പ്രകാശമേ ചായം തീർന്നു രാവിൻ തൂവൽ കാണാതായി തെരുവിതിൽ (2) കനവാൽ വരൂ നിശാനഗരിയിൽ പ്രകാശമേ പ്രകാശമേ പ്രകാശമേ ആ..ആ നീറും നോവിൻ വീഥി താണ്ടി പാദങ്ങൾ നീറി മുറിവുമായി (2) അണയൂ ഓരോ വാതിൽ പടികളിൽ പ്രകാശമേ പ്രകാശമേ പ്രകാശമേ
Song video
Song details
Music: ബിജിബാൽ
Film/album: ആർട്ടിസ്റ്റ്
- Singer: വിഷ്ണു
- Film / album: ആർട്ടിസ്റ്റ്
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്