Malayalam lyrics
പൊൻതാലം തുളുമ്പിയോ മിന്നാട്ടം മിനുങ്ങിയോ മേഘരാഗ മാലചാർത്തുമുളളിലേകിന്നരം തങ്കനൂപുരം കൊരുക്കുമെന്നിലേ കൗതുകം പാടാൻവാ പകൽപക്ഷിയായ് ചാഞ്ചാടാൻ കണിതുമ്പിയായ് ദൂരതീരങ്ങളിൽ ഏതോ പാട്ടിൽ പ്രേമപഞ്ചാമൃതം നൂറു വർണ്ണങ്ങളിൽ ആരോ ചാർത്തും ലോല നീലാഞ്ജനം തെന്നണിതെന്നലൂയലിൽ മെല്ലെ ഉല്ലാസമായ് ചിച്ചിലചില്ലു പന്തലിൽ കൊച്ചു പൂമ്പൈതലായ് താലോലം സ്വരം തരാം മിന്നാരം നിറഞ്ഞിടാം കരളിലയിയമധുരമരുളുമമൃതകണികയുരുകിയൊഴുകവേ...
Song video
Song details
Music: രഘു കുമാർ
Film/album: യാദവം
- Singer: മിൻമിനി
- Film / album: യാദവം
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി