Malayalam lyrics
പൊന്നും തിങ്കള്‍ താരാട്ടും മോഹപ്പൊന്മാനേ കണ്ണീരാറ്റില്‍ നീരാടും ഓമല്പ്പൊന്പൂവേ ഓ ദുഃഖത്തിന് ഈണം മീട്ടി സ്വപ്നത്തിന് താളം തട്ടി പാടാം ഞാന്‍ സ്നേഹത്തിന് ചിത്രത്തേരില്.. തീരങ്ങള്‍ തേടി തേടി പോകാന്‍ വാ പൊന്നുംതിങ്കള് താരാട്ടും മോഹപ്പൊന്മാനേ കണ്ണീരാറ്റില്‍ നീരാടും ഓമല്പ്പൊന്പൂവേ മാനത്തിന് മുറ്റത്ത് കൊട്ടാരക്കെട്ടില്‍ വാഴും നമ്മള് ഓ ഓ അമ്മാനക്കടവത്തെ പൂന്തോണീലേറി പോകും നമ്മള് ഓ നീയില്ലെങ്കില്‍ ഞാനില്ലല്ലോ സൗമിനി രാവില്ലെങ്കില്‍ നീയില്ലല്ലോ പൗര്‍ണ്ണമി ഇനിയെന്നുള്ളില് കന്നിപ്പൂങ്കാവില് നീ ആടാന്‍ വാ (പൊന്നുംതിങ്കള് താരാട്ടും) കയ്യെത്തും ദൂരത്ത് മിന്നാരം തൂകി മാരിവില്ല് ഓ ഓ കണ്ണേറാം പൂമേട്ടില്‍ പൂനുള്ളാനോടിപ്പോയി തിങ്കള്‍ ഓ..മൗനം പോലും മായാ രാവിൻ ഗീതമായി യാമം തേടും രാഗാലാപം സാന്ദ്രമായി ഇനി താഴ്വാരം കൂടെ ചൂടാറായി കൊടിയേറാറായി (പൊന്നുംതിങ്കള് താരാട്ടും)
Song video
Song details
Music: ഇളയരാജ
Film/album: അനുരാഗക്കൊട്ടാരം
- Singer: കെ ജെ യേശുദാസ്
- Film / album: അനുരാഗക്കൊട്ടാരം
- Composer: ഇളയരാജ
- Lyricist: കൈതപ്രം