Malayalam lyrics
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല ഹര ഹരോ.... ഹര ഹര ഹരഹരോ പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല ഹര ഹരോ.... ഹര ഹര ഹരഹരോ എന്നെന്നും വേലനെന്റെ പീലിക്കാവടി ആഘോഷമോടെയെന്റെ ഭസ്മക്കാവടി നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ.. ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ... വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ.. ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ... സ്കന്ദരൂപനേ ആനന്ദദായകാ അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ സ്കന്ദരൂപനേ ആനന്ദദായകാ അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ... ശക്തിവേലനേ നീ ശക്തി നൽകണേ... പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ... ശക്തിവേലനേ നീ ശക്തി നൽകണേ... വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ.. ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ... വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ.. ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ... ബാലരൂപനേ അജീതിദായകാ ദേവസേനാപതിയാം സംഹാരമൂർത്തയേ നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും നീലമയിലേറി നീ ദർശനമേകണേ... നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും നീലമയിലേറി നീ ദർശനമേകണേ... പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല ഹര ഹരോ.... ഹര ഹര ഹരഹരോ എന്നെന്നും വേലനെന്റെ പീലിക്കാവടി ആഘോഷമോടെയെന്റെ ഭസ്മക്കാവടി നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി
Song details
Music: മുരളി രാമനാഥൻ
Film/album: ദിവ്യം-ആൽബം
- Singer: മുരളി രാമനാഥൻ
- Film / album: ദിവ്യം-ആൽബം
- Composer: മുരളി രാമനാഥൻ
- Lyricist: രാഹുൽ സോമൻ